'ശുഭരാത്രി'യില്‍ ദിലീപും അനു സിത്താരയും

 കോടതിസമക്ഷം ബാലന്‍ വക്കീ ലിനു ശേഷം ദിലീപ് നായക നായി എത്തുന്ന ചിത്രത്തില്‍ അ നു സിത്താര നായികയാകു ന്ന താ യി റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി യൊ രുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.പി. വ്യാസനാണ്. 'ശുഭരാത്രി' എന്നാണ് സിനിമ യുടെ പേര്. വിജയ് ബാബു, മണി കണ്ഠന്‍ ആചാരി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തത് കെ.പി. വ്യാസനാണ്. കെപിഎസി ലളിത, സിദ്ധിഖ്, നെടുമുടി വേണു, സായ്കുമാര്‍, സുരാജ് വെഞ്ഞാ മൂട്, ശാന്തി കൃഷ്ണ, ഹരീഷ് പേരടി, ആശാ ശരത്ത്, സൈജു കുറുപ്പ്, മണികണ്ഠന്‍ ആചാരി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, ഷീലു ഏബ്രഹാം എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍