13 പേര്‍ക്ക് ജില്ലാജഡ്ജിമാരായി നിയമനം

തിരുവനന്തപുരം : സബ്ജഡ്ജി,ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് തസ്തികയിലുള്ള 13 പേരെ ജില്ലാ ജഡ്ജി,സെഷന്‍സ് ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റുമാരായ കെ.മധുസൂദനന്‍(ആലപ്പുഴ),സി.എസ് മോഹിത് (കൊല്ലം), ടി.മധുസൂദനന്‍(മഞ്ചേരി), രാജന്‍ തട്ടില്‍(കാസര്‍കോഡ്),വി.ബി സുജയാമ്മ(തൃശൂര്‍),കെന്നത്ത് ജോര്‍ജ്(പാലക്കാട്),ജോസ് എന്‍ സിറില്‍(തൊടുപുഴ),എ.ഇജാസ്(കോട്ടയം),എ.എസ് മല്ലിക (തിരുവനന്തപുരം), കെ.ലില്ലി(കോഴിക്കോട്), എസ്.ഭാരതി (എറണാകുളം), വി.എസ്.വിദ്യാധരന്‍(തലശ്ശേരി), പി.എല്‍സമ്മ ജോസഫ്(ഒറ്റപ്പാലം) എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍