ഭഗത് നായകനാകുന്ന തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി

സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി. ബൈജു, ഭഗത്, അര്‍ജുന്‍, സുധീര്‍കരമന,കലാഭവന്‍ നവാസ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സൂരജ്, ഡോ.സജിമോന്‍ പാറയില്‍,നസീര്‍ സംക്രാന്തി, മണികണ്ഠന്‍, ചെമ്ബില്‍ അശോകന്‍,സിനോജ്, ദേവിക നമ്പ്യാര്‍, ആര്യ, സീമ.ജി.നായര്‍ തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയില്‍ അഭിനയിച്ചിരിക്കുന്നത്. സ്പാറയില്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ഡോ. സജിമോന്‍ പാറയില്‍ ആപ്പിള്‍ സിനിമയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ബാല മുരുഗന്‍ കാമറയും സോബിന്‍ കെ സോമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍