ആത്മീയചൂഷണത്തിനെതിരേ ബഹുജന മുന്നേറ്റം അനിവാര്യം: ഡോ. ഹുസൈന്‍ മടവൂര്‍

പേരാമ്പ്ര : നിപ്പാ വൈറസിന്റെ മറവില്‍ ആത്മീയ ചൂഷണം നടത്തി വിശ്വാസികളെ സാമ്പത്തികമായും വിശ്വാസപരമായും വഞ്ചിക്കുന്നതിനെതിരേ ബഹുജനങ്ങള്‍ ഒരുമിച്ച് മുന്നേറ്റം നയിക്കണമെന്ന് കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പേരാമ്പ്ര മണ്ഡലം കെഎന്‍എം സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎന്‍എം പേരാമ്പ മണ്ഡലം ചെയര്‍മാന്‍ സി. ഇബ്രാഹിം ഫാറൂഖി അധ്യക്ഷത വഹിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍