ദേവസ്വം കമ്മീഷണറോട് വിശദമായി ചോദിക്കുമെന്നാണ് പത്മകുമാര്‍ പറഞ്ഞത്: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായ ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനോട് പത്മകുമാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മറിച്ച് കോടതി നടപടികളെ കുറിച്ച് വിശദമായി ചോദിക്കമെന്നാണ് പത്മകുമാര്‍ പറഞ്ഞത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍