കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടു നുണ പരിശോധനയ്ക്കു തയാറാണെന്നു വ്യക്തമാക്കി സുഹൃത്തുക്കളായ ഏഴു പേര് എറണാകുളം സിജെഎം കോടതിയില്‍ മൊഴി നല്കി.
സിനിമാ നടന് ജബ്ബാര്‍ എന്ന ഇടുക്കി ജാഫര്‍, നടനും ടിവി അവതാരകനുമായ സാബുമോന്, ജോബി സെബാസ്റ്റ്യന്‍, സി.എ. അരുണ്‍, എം.ജി.വിപിന്‍, കെ.സി. മുരുകന്, അനില്‍കുമാര്‍ എന്നിവരാണു പോളിഗ്രാഫ് ടെസ്റ്റിനു തയാറാണെന്നു വ്യക്തമാക്കി മൊഴി നല്‍കിയത്.
മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന തിരുവനന്തപുരത്തെ സിബിഐ സംഘം ഇവരുടെ നുണപരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതി തേടിയിരുന്നു. ഇതിന്മേലാണ് തങ്ങള്‍ പരിശോധനയ്ക്ക് തയാറാണെന്ന് ഇവര്‍ മൊഴി നല്‍കിയത്.കേസ് 12നു പരിഗണിക്കാന്‍ മാറ്റി.

0 അഭിപ്രായങ്ങള്‍