മിസ് ഇന്ത്യ 2019 കേരള ഓഡിഷനുകള്‍ ശനിയാഴ്ച


കൊച്ചി: സെഫാറാ, രജനീഗന്ധ പേള്‍സുമായി ചേര്‍ന്നുള്ള എഫ്ബിബി കളേഴ്‌സ് ഫെമിന മിസ് ഇന്ത്യ 2019ന്റെ കേരള ഓഡിഷനുകള്‍ കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലുള്ള എഫ്ബിബി/ബിഗ് ബസാറില്‍വച്ച് നടക്കും. ശനിയാഴ്ച നടക്കുന്ന ഓഡിഷനിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 24ന് ബംഗളൂരുവില്‍ നടക്കുന്ന ദക്ഷിണമേഖലാ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
കൂടാതെ ഇവരില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ജൂണില്‍ മുംബൈയില്‍വച്ച് നടത്തപ്പെടുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ തങ്ങളുടെ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ദക്ഷിണമേഖലയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍