കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരനെ 16 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

പൂന: 200 അടി താഴ്ചയുള്ള കുഴ ല്‍ക്കിണറില്‍ വീണ ആറു വയ സു കാരനെ പതിനാറു മണിക്കൂ ര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്ത നത്തിന് ഒടുവില്‍ രക്ഷപ്പെ ടുത്തി. മഹാരാഷ്ട്രയിലെ പൂനയിലെ അംബേഗോണ്‍ തെഹ്‌സില്‍ ഗ്രാമത്തിലാണ് സംഭവം. രവി പണ്ഡിറ്റ് എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. കുഴല്‍ക്കിണറില്‍ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിട ന്നിരു ന്നത്. ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാ ണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍