സിഡ്‌നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് പരമ്പര നേട്ടം

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യന്‍ ടീമിനു മുന്നില്‍ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചു. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം മഴ മൂലം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. 1947 മുതല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനാരംഭിച്ച ഇന്ത്യ 72 വര്‍ഷത്തെ കാത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍