സന്നിധാനത്ത് വീണ്ടും യുവതി; ശശികലയും ദര്‍ശനം നടത്തി

ശബരിമല: സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബര ിമലയില്‍ ഒരു യുവതികൂടി ദര്‍ശനം നടത്തി മടങ്ങി. ശ്രീ ലങ്കന്‍ സ്വദേശിനി ശശികല യാണ് അയ്യപ്പ ദര്‍ശനം നടത്തി യത്. ഇവര്‍ ദര്‍ശനം നടത്തു ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്താ യി. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കു ന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദര്‍ശനത്തി െനത്തിയത്. ഒരു സ്വകാര്യ ചാനലാണ് ശശികല ദര്‍ശനം നടത്തിയ തിന്റെ ദൃശ്യങ്ങള്‍ പുറത്തുവ ിട്ടത്. ശശികലയുടെ ഭര്‍ത്താവും മകനും ഗുരുസ്വാമിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്തെ 19 ാം നമ്പര്‍ സിസിടിവി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശികല ദര്‍ശനം നടത്തുമ്പോള്‍ തീര്‍ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. എന്നാല്‍ താന്‍ ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച ശശികല മാധ്യമങ്ങളോട് പറഞ്ഞത്. മരക്കൂട്ടത്തുനിന്നു പോലീസ് തന്നെ തിരിച്ചയച്ചെന്നും വ്രതമെടുത്താണ് ദര്‍ശനത്തിനെത്തിയതെന്നുമായിരുന്നു ശശിക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍