ഹജ്ജ് : സംവരണ സീറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നില്‍

കൊണ്ടോട്ടി: ഹജ്ജ് ക്വാട്ട കുറവെങ്കിലും കേന്ദ്രഹജ്ജ് കമ്മറ്റിയുടെ സംവരണ സീറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നില്‍. അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കിയ സമയത്ത് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയ കേരളം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും കൂടുതല്‍ അപേക്ഷകരെയുണ്ടാക്കി ഈവര്‍ഷവും കൂടുതല്‍ സീറ്റു സ്വന്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍