നാന്‍സി പെലോസി യുഎസ് സ്പീക്കര്‍

വാഷിംഗ്ടണ്‍: യുഎസില്‍ പുതിയ ജനപ്രതിനിധി സഭ ചുമതലയേറ്റു. സഭയുടെ സ്പീക്കറായി മുതിര്‍ന്ന ഡെമോക്രാറ്റിക് പ്രതിനിധി നാന്‍സി പെലോസി(78) തെരഞ്ഞെടുക്കപ്പെട്ടു. 2007ലും സ്പീക്കര്‍ പദവിയിലെത്തിയിട്ടുള്ള നാന്‍സി ഈ പദവിയിലെത്തിയ ആദ്യവനിത കൂടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍