കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. അപര്‍ണ ബാലമുരളിയാണ് നായിക. ശ്രീഗോകുലം മൂവീസ്, വിന്റേജ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം.
സായികുമാര്‍, വിജയരാഘവന്, ഷഹീന് സിദ്ധിഖ്, ജോയ് മാത്യു, എസ്തര്, ഗണപതി, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സണ്‍, ശരത് സഭ, വിജയ് ബാബു, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രണം: സതീഷ് കുറുപ്പ്, ഗാനരചന: സന്തോഷ് വര്‍മ്മ, സംഗീതസംവിധാനം: അനില്‍ ജോണ്സണ്.

0 അഭിപ്രായങ്ങള്‍