ശിവഗിരി തീര്‍ത്ഥാടനകപ്പ് അഖില കേരള ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇന്ന് ആരംഭിക്കും

ശിവഗിരി: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ഒന്നാമത് ശിവഗിരി തീര്‍ത്ഥാടനകപ്പ് അഖില കേരള ഫുട്ബാള്‍ ടൂര്‍ണമെന്റ് ഇന്ന് തുടങ്ങി 22ന് സമാപിക്കും. വൈകുന്നേരം 4 മണി മുതല്‍ ശിവഗിരി എസ്.എന്‍ കോളേജ് ഗ്രൗണ്ടിലാണ് മത്സരം. എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുളള മത്സരത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഏഷ്യാഡ് ഫുട്ബാള്‍ താരവും ജിവി രാജ അവാര്‍ഡ് ജേതാവുമായ എം.രാജീവ് കുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍