വ്യവസായം തുടങ്ങുന്നതിനു സംരംഭകര്‍ മുന്നോട്ടു വരണമെന്ന്

മഞ്ചേശ്വരം: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യത്തോടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സംരംഭകര്‍ മുന്നോട്ടുവരണമെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പെഴ്‌സന്‍ ശോഭന ജോര്‍ജ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിനോബ വെങ്കിടേഷ് റാവു സ്മാരക ശാന്തി സേനയുടെ സഹകരണത്തോടെ ഹൊസങ്കടി ഗേറ്റ് വേ ഹാളില്‍ സംഘടിപ്പിച്ച പിഎംഇജിപി ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍