ദേവസ്വം മന്ത്രിക്കെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമം: എട്ട് പേര്‍ അറസ്റ്റില്‍

 കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെത്തിയ മന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരെ സ്റ്റേഷനിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍