രജനീകാന്ത്
ആശുപത്രിവിട്ടു

Entertainment India World

ഹൈദരാബാദ്: രക്താതിസമ്മര്‍ദത്തെത്തുടര്‍ന്ന് ഈ മാസം 25ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്നലെ ആശുപത്രി വിട്ടു. അണ്ണാത്ത സിനിമയുടെ ഷൂട്ടിംഗിനായി ഡിസംബര്‍ 13നാണ് രജനീകാന്ത് ഹൈദരാബാദിലെത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നാലു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *