നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി;
22ന് സഭ പിരിയും

India Kerala

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം വെട്ടിച്ചുരുക്കി. 22ന് സഭ പിരിയും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
സമ്മേളനം വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശം കാര്യോപദേശക സമിതി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. നിര്‍ദേശം പ്രതിപക്ഷവും അംഗീകരിച്ചു.
അതേസമയം, സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് ചര്‍ച്ച ചെയ്യും. സഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കര്‍ക്ക് എതിരായ പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *