കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി
ഡോ.ബീനഫിലിപ്പിനെ തിരഞ്ഞെടുത്തു.

Kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി ഡോ.ബീനഫിലിപ്പിനെ തിരഞ്ഞെടുത്തു. ഇന്നു രാവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുതിയ മേയര്‍ സ്ഥാനമേല്‍ക്കുന്നു. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ , ജില്ലാ കലക്ടര്‍ സാംബശിവറാവു എന്നിവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *